തൃശൂരില്‍ നടന്ന വാഹനാപകടത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തൃശൂര്‍: അക്കിക്കാവില്‍ വാഹനാപകടത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ അക്കിക്കാവ് ടിഎംഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന് അല്‍ ഫൗസാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ അക്കിക്കാവ് ജങ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണര്‍ കാറില്‍ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ നാട്ടുകാര്‍ ഉടന്‍തന്നെ […]