ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു: തീപിടിത്തത്തിൽ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കത്തിനശിച്ചു
കൊല്ലങ്കോട്: വീടിൻ്റെ മുറിയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ വിദ്യാർഥിനിയുടെ എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള […]