പ്രമോഷന് വീഡിയോ റീൽസ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കണമെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് പ്രമോഷന് വീഡിയോ റീൽസ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. അപകടത്തില്‍ ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അതിനിടെ, അപകടമുണ്ടാക്കിയ തെലങ്കാന രജിസ്ട്രേഷന് കാറിന്റെ ഉടമയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കഴിഞ്ഞ ഡിസംബര്‍ 11നാണ് ബീച്ച് റോഡില്‍ വെച്ച് ആഡംബര കാറുകളുടെ പ്രമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആല്വിന് കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത […]