കണ്ണൂർ, കാസർകോട് ജില്ലയിൽ ഇന്ന് (21-05-2025); അറിയാൻ,
കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ പരീക്ഷാഫലം ആറാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇൻ്റഗ്രേറ്റഡ്) പരീക്ഷാഫലം വെബ്സൈറ്റിൽ പുനഃപരിശോധന, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 30 വരെ അപേക്ഷിക്കാം. (www.kannuruniversity.ac.in). ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മമ പരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം. പ്രായോഗിക പരീക്ഷ നാലാം സെമസ്റ്റർ എംഎ ഡിസൈൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ്, സോഷ്യൽ ഒൻട്രപ്രനർഷിപ് ആൻഡ് ഡവലപ്മെൻ്റ് ഡിഗ്രി, പരീക്ഷകളുടെ പ്രോജക്റ്റ് മൂല്യനിർണയം, വൈവ പരീക്ഷകൾ 27നും 28നും […]