കണ്ണൂർ കാസർകോട് ജില്ലയിൽ ഇന്ന് (21-06-2025); അറിയാൻ,
അറിയിപ്പ് ജില്ലാ മെഡിക്കൽ ഓഫിസ് മാറ്റുന്നു നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജില്ലാ മെഡിക്കൽ ഓഫിസ്(ആരോഗ്യം) പ്രവർത്തനങ്ങൾ 23 മുതൽ പള്ളിക്കുന്ന് ഗവ.നഴ്സിങ് സ്കൂളിലേക്കു താൽക്കാലികമായി മാറ്റുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. ധനസഹായത്തിന് അപേക്ഷിക്കാം 50 വയസ്സിന് മുകളിൽ പ്രായമുള്ള അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in. റജിസ്ട്രേഷൻ ക്യാംപ് 23ന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തലശ്ശേരി ടൗൺ […]