രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്
പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും […]
രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട് Read More »








