; ഗവർണർക്കെതിരെ ഫ്ലക്സ് ഉയർത്തി എസ്എഫ്ഐ
തിരുവനന്തപുരം • കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. വൈസ് ചാൻസലർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നതിനു മുൻപേയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ‘വീ നീഡ് ചാൻസലർ നോട്ട് സവർക്കർ’ എന്നെഴുതിയ ഫ്ലക്സ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രതിഷേധം. എല്ലാ ദിവസവും രാവിലെ ആർഎസ്എസുകാരെ കണ്ടാണ് ഗവർണർ എഴുന്നേൽക്കുന്നതെന്നും അതിനുപകരമാണ് ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രമുള്ള ഫ്ലക്സ് വച്ചതെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. രാവിലെ 9 മണിക്ക് എസ്എഫ്ഐക്കാർ സർവകലാശാല ആസ്ഥാനത്തിനു മുന്നിലെത്തി ബാനർ കെട്ടാൻ […]