വ്യവസായശാലകളിൽ നിന്നും മാലിന്യം തള്ളുന്നു; വില്ലുപുരത്ത് തടാകത്തിൽ മീനുകൾ ചത്തുപൊങ്ങി
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് തടാകത്തിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങുന്നു. വില്ലുപുരം ജില്ലയിലെ സലാമേട് ഗ്രാമത്തിന് സമീപമുള്ള പൊന്നേരി തടാകത്തിലാണ് മീനുകൾ […]