കണ്ണൂർ കാസർകോട് ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ
തൊഴിൽമേള നാളെ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽമേള സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ നാളെ രാവിലെ 9.30ന് എത്തണം. 9495999712 ഡ്രൈവിങ് ലൈസൻസ് റജിസ്റ്റർ ചെയ്യണം . ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, 6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത […]