കണ്ണൂർ കാസർകോട് ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ,
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. .നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത: ശ്രദ്ധ പുലർത്തണം. വൈദ്യുതി മുടക്കം ചാലോട് ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 12 മുതൽ 5 വരെ, വെള്ളാവിൽപീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ. അഭിമുഖം നടക്കും കാർത്തികപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് […]