സാംസങ് ഫോണുകളിലും ബ്രൗസറിലും GEMINI ഇനി ഇല്ല :Perplexity AI താമസിയാതെ എത്തും
ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട് സുപ്രധാനമായ നീക്കത്തിനരികിലാണ് സാംസങ്. സാംസങ്ങിൻ്റെ ഭാവി സ്മാർട്ഫോണുകളിൽ പെർപ്ലെക്സിറ്റി എഐ സന്നിവേശിപ്പിക്കുന്നതിനുള്ള ചർച്ചകളിലാണ് കമ്പനിയെന്നാണ് ബ്ലൂംബെർഗ് […]