കാർ തള്ളി സ്റ്റാർട്ട് ചെയ്യുന്നതിനിടെ അടിയിൽപ്പെട്ട് 2 വയസ്സുകാരിക്ക് ദാരുണാന്ത്യം
മുള്ളേരിയ: നിയന്ത്രണം വിട്ട് ഉരുണ്ട കാറിനടിയിൽപ്പെട്ട് രണ്ടുവയസ്സുകാരി മരിച്ചു. മുള്ളേരിയ ബെള്ളിഗയിലെ എം. ഹരിദാസിൻ്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. […]