ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രശംസയുമായി WHO
ഒരു കാലത്ത് രാജ്യത്തിൻ്റെ ആരോഗ്യ സംവിധാനങ്ങൾക്ക് കടുത്ത ഭീഷണിയായിരുന്ന ക്ഷയരോഗത്തിനെതിരെ (ടിബി) ഇന്ത്യ ചരിത്രപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു. “ടിബി മുക്ത രാജ്യം’ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, പോരാട്ടത്തിൻ്റെ തീവ്രതയെയും വിജയത്തെയും ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് 2025 അടിവരയിടുന്നു. ആഗോളതലത്തിൽ ടിബി കേസുകൾ വർധിക്കുമ്പോഴും, രോഗവ്യാപനം കുറയ്ക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെ കരുത്തും ജനകീയ പങ്കാളിത്തവും സമന്വയിപ്പിച്ച ദേശീയ പ്രതിരോധത്തിന്റെ വിജയം കൂടിയാണ് ഈ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്. […]
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രശംസയുമായി WHO Read More »









