ഇരിട്ടിയിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.കിടന്ന കിടപ്പിലും രക്ഷപ്പെടാൻ ശ്രമിച്ച നിലയിലും ആയി ജീവനറ്റ പശുക്കൾ. കഴുത്തിൽ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതിന്റെ മുറിവുകൾ. തൊഴുത്തിലും പുൽക്കൂടിലും ആയി രക്‌തം തളം കെട്ടിയ നിലയിൽ. പാലത്തുംകടവിൽ പുല്ലാട്ടുകുന്നേൽ കുടുംബത്തിന്റെ പശുത്തൊഴുത്ത് […]
ഇരിട്ടിയിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു Read More »








