തൻ്റെ ബാല്യകൗമാര യൗവ്വനങ്ങളെ ആഴത്തിൽ സ്വാധീനിച്ച അനശ്വര സാഹിത്യകാരനെക്കുറിച്ച് ഒരു അനുവാചകൻ എഴുതിയ ഓർമ്മക്കുറിപ്പുകൾ. പ്രകാശൻ കരിവെള്ളൂരിന്റെ എംടീയം ഒരുകാലം പുസ്തക പ്രകാശനം ഫെബ്രു: 23ന് . കൂടല്ലൂർ അരുണോദയം വായനശാലയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയിൽ നിന്നും എം ടി യുടെ സഹോദരനും എഴുത്തുകാരനുമായ രവീന്ദ്രൻ കൂടല്ലൂർ പുസ്തകം ഏറ്റുവാങ്ങും.
അഴീക്കോട് നീർക്കടവിൽ വെടിക്കെട്ടിനിടെ അപകടം വെങ്ങാനൂരിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ