കാസർഗോഡ് ഉപജില്ല മേളകളിൽ മികച്ച നേട്ടവുമായി ഗവൺമെന്റ് യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് .

ചെമ്മനാട് : എൽ പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിലും അറബിക് കലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും യു.പി. പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയ ഗവൺമെന്റ് യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top