മഹാശിവരാത്രി ദിവസം മൃഗങ്ങളെ കൊല്ലുന്നതും അവയുടെ മാംസം വിൽക്കുന്നതും ബംഗ്ളൂരു മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാശിവരാത്രിക്കു തങ്ങളുടെ അധികാര പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസ വിൽപ്പനയും തടയുമെന്നു ബൃഹത്ത് ബംഗ്ളൂരു മഹാനഗരപാലികെ മുന്നറിയിച്ചിരുന്നു. നിരോധനം മഹാശിവരാത്രി ദിവസമായ 26ന് രാവിലെ പ്രാബല്യത്തിൽ വരും. ബംഗ്ളൂരുവിലെ എല്ലാ അറവുശാലകളും മാംസകടകളും അന്ന് അടച്ചിടും.
ശക്തമായ മഴയ്ക്ക് സാധ്യത വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതിയെ ഇന്ന് തന്നെ വിശദമായി ചോദ്യം ചെയ്യും:ഡോക്ടറുടെ അനുമതി തേടി