തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ ബെയ്ലിന് ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ജാമ്യം അനുവദിച്ചത്.
കനത്ത മഴയിൽ ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ഇലെക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കിൽ വർദ്ധനവ്; വൈകുന്നേരം നാലുമണിക്ക് ശേഷം മറ്റൊരുനിരക്ക്