സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകളെയും പരിശീലകരെയും മഞ്ചേശ്വരം ബി. ആർ. സി. അനുമോദിച്ചു
മഞ്ചേശ്വരം :സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്തു മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകൾക്കും പരിശീലകർക്കും മഞ്ചേശ്വരം ബി. ആർ. സി.നൽകിയ അനുമോദന ചടങ്ങു MLA ശ്രീ. AKM അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള കാസർഗോഡ് ജില്ല പ്രൊജക്റ്റ് കോഓ ർഡിനേറ്റർ ശ്രീ. ബിജുരാജ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. റുബീന നൗഫൽ, എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഇർഫാന ഇക്ബാൽ, ബി. പി. സി. സുമാദേവി,വാർഡ് […]









