സ്വർണ വില ലക്ഷം കടന്ന് കുതിക്കുന്നു; തട്ടിപ്പിലും പുതിയ വഴികൾ, കൂട്ടിന് BIS ഹാൾമാർക്ക്
കർണാടകയിലെ ശിവമോഗയിൽ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വായ്‌പ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തീർത്ഥഹള്ളി താലൂക്കിലെ ബഗ്ഗോഡി ഗ്രാമത്തിൽ താമസിക്കുന്ന രാഹുലും സഹോദരൻ ലോകേഷും ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്‌പ ലഭിക്കുന്നതിനായി വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 28.87 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥ സ്വർണാഭരണങ്ങളെപ്പോലെ തോന്നിക്കുന്ന വ്യാജ ആഭരണങ്ങളാണ് പ്രതികൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം […]
സ്വർണ വില ലക്ഷം കടന്ന് കുതിക്കുന്നു; തട്ടിപ്പിലും പുതിയ വഴികൾ, കൂട്ടിന് BIS ഹാൾമാർക്ക് Read More »









