ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു; അപകടം പമ്പ ചാലക്കയത്തിനു സമീപം
പമ്പ • ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ടാക്സി കാറിലാണ് പമ്പയിലേക്ക് യാത്ര തിരിച്ചത്. ചാലക്കയത്തിനു സമീപത്ത് വച്ചാണ് വാഹനത്തിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങി. അഗ്നിരക്ഷാ സേന സ്‌ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.അതേസമയം, ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഇന്ന് കാര്യമായ തിരക്കില്ല. മണ്ഡലകാലം തുടങ്ങി 18 ദിവസം പിന്നിടുമ്പോൾ […]
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു; അപകടം പമ്പ ചാലക്കയത്തിനു സമീപം Read More »









