ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ, വെമ്പല്ലൂർ സ്വദേശിയും താൽക്കാലിക ജീവനക്കാരനുമായ കെ ആർ രതീഷ് ആണ് ദേവസ്വം വിജിലൻസിൻ്റെ പിടിയിലായത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രതീഷിൽ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ൻ്റെ ആറു നോട്ടുകൾ തിരുകിവച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം […]
ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. Read More »









