എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൃദ്ധ സദനം സന്ദർശനത്തിൽ അന്തേയവാസികൾക്ക് ടി വി യും വാട്ടർ ടാങ്കും കൈമാറി
തൃക്കരിപ്പൂർ:പൂക്കോയതങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൈക്കോട്ട് കടവ് എൻ എസ് എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ,ആയിറ്റി വൃദ്ധ സദനത്തിൽ ടി വി,വാട്ടർ ടാങ്ക്,കസേരകൾ തുടങ്ങിയവ സംഭാവന നൽകി. എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടന്ന വൃദ്ധ സദനം സന്ദർശനത്തിൽ അന്തേവാസികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പി ടി എ, എൻ എസ് എസ് സംയുക്തമായി സാമ്പത്തികം സ്വരൂപിച്ച് ടി വി യും കസേരയും വാട്ടർ ടാങ്ക് എന്നിവ കൊടുക്കാൻ സാധിച്ചത്. ചടങ്ങിൽ പ്രിൻസിപ്പൽ ഗോപിക്കുട്ടി […]









