കാസർകോട്: വാട്സാപ്പ് ഗ്രൂപ്പിൽ തെറിവിളിച്ചതിന് യുവാവ് കുത്തേറ്റു. കാസർകോട് സ്വദേശി ഷാനിദ് റഹ്മാന് ആണ് കുത്തേറ്റത്. സംഭവത്തിൽ ഷാനിദിനെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ തെറി വിളിച്ചതിന് യുവാവിന് കുത്തേറ്റു: സംഭവം കാസർകോട്


