തൃശൂർ: 200 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. തൃശൂർ കൊടകരയിലാണ് സംഭവം.പറവൂർ സ്വദേശിനി ദീക്ഷിത, മാള സ്വദേശി ദീപക് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കൊടകരയിൽ ഇറങ്ങിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക്ക് പേവിഷബാധ. പയ്യന്നൂരില്‍ കല്യാണവീട്ടില്‍ 25 പവന് സ്വര്‍ണം മോഷണം പോയതായി പരാതി