കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൻറെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയാണ് സംഭവം. ടോമിൻ്റെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
പരിയാരം മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി


