നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു.
—————————-
വാർത്തകൾ വേഗത്തിൽ അറിയുവാൻ ന്യൂ മീഡിയ ചാനലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
WHATSAPP LINK : https://chat.whatsapp.com/DPCorxvcsm0D0F1uZknLO7
WEBSITE LINK : https://newmediachannel.in/
പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യു… അറിയാം. ആസ്വദിക്കാം FULL HD കാഴ്ചകൾ,,
PLAYSTORE LINK: https://play.google.com/store/apps/details?id=com.nmc.skystream&pcampaignid=web_share