കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചതാണെന്ന് സംശയം. ഇന്ന് രാവിലെയോടെയാണ് കുശാല്‍നഗര്‍ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടത്. ഗോവ സ്വദേശിയായ യുവാവിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
—————————-
വാർത്തകൾ വേഗത്തിൽ അറിയുവാൻ ന്യൂ മീഡിയ ചാനലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
WHATSAPP LINK : https://chat.whatsapp.com/JkszNQp8ztz0RYu05NLpX4
WEBSITE LINK : https://newmediachannel.in/
പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യു… അറിയാം. ആസ്വദിക്കാം FULL HD കാഴ്ചകൾ,,
PLAYSTORE LINK: https://play.google.com/store/apps/details?id=com.nmc.skystream&pcampaignid=web_share