
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗമാണ് മാനുവല്‍
ഫ്രെഡറിക്. കണ്ണൂര്‍ ബര്‍ണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവില്‍ നടക്കും. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സായില്‍ കഴിയവെയായിരുന്നു അന്ത്യം.



