ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടി സുനിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തൽ.8 തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങി.
പരോളിനും ജയിലിലെ സൗകര്യങ്ങൾക്കും വേണ്ടി പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്
ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്


