സംസ്ഥാനത്ത് വിസ തട്ടിപ്പിൽ കബളിക്കപ്പെട്ട് നിരവധി പേർ. കബളിപ്പിക്കുന്നത് ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലൻഡ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത്. പാസ്പോർട്ടിൽ വ്യാജ വീസ പ്രിന്റ് ചെയ്‌ത് നൽകി തട്ടിയത് കോടികൾ. തട്ടിപ്പ് അറിയുന്നത് എയർപോർട്ടിൽ എത്തുമ്പോൾ
സംസ്ഥാനത്ത് വ്യാപക വ്യാജ വീസ തട്ടിപ്പ്


