തിരുവനന്തപുരം: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങൾ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികർ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും റദ്ദാക്കിയ വിമാനങ്ങൾ:
19411/412 – ജസീറ എയർവൈസ് – കുവൈറ്റ് ടു തിരുവനന്തപുരം 063 ഗൾഫ് എയർ – തിരുവനന്തപുരം – ബഹ്റൈൻ
ബാക്കി എല്ലാ വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.
കൊച്ചി: ഇസ്രയേൽ ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലയിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 17 സർവീസുകൾ റദ്ദാക്കി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും യാത്രക്കാർ മെസേജുകളും ഇമെയിലുകളും വഴിയുള്ള അലേർട്ടുകൾ ശ്രദ്ധിക്കണമെന്നും സിയാൽ അറിയിച്ചു.
നെടുമ്പാശ്ശേരിയിൽ നിന്ന് നിലവിൽ റദ്ദാക്കിയ സർവീസുകൾ:
AI953 കൊച്ചി ടു ദോഹ
SG018 കൊച്ചി ടു ദുബൈ
6E1403 കൊച്ചി ടു അബുദാബി
6E1493 കൊച്ചി ടു റാസൽഖൈമ
6E1271 കൊച്ചി ടു മസ്കറ്റ്
6E1272 മസ്കറ്റ് ടു കൊച്ചി
6E1206/055 ബഹ്റൈൻ ടു കൊച്ചി ടു ദമ്മാം
SG017 – ദുബൈ ടു കൊച്ചി
6E1404 അബുദാബി ടു കൊച്ചി
AI933 കൊച്ചി ടു ദുബൈ
AI934 ദുബൈ ടു കൊച്ചി
IX494 കുവൈറ്റ് ടു കൊച്ചി
IX441 കൊച്ചി ടു മസ്കറ്റ്
IX476 ദോഹ ടു കൊച്ചി
IX475 കൊച്ചി ടു ദോഹ
IX442 മസ്കറ്റ് ടു കൊച്ചി
IX461 കൊച്ചി ടു കുവൈറ്റ്
മലപ്പുറം: കരിപ്പൂരിൽനിന്ന് ഇന്ന് ഗൾഫ് മേഖലയിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിദേശ എയർലൈൻസ് വിമാനങ്ങളും അനിശ്ചിതമായി വൈകുന്നുണ്ട്. ഇന്ന് ദോഹയിലേക്ക് പോകേണ്ട ഒരു വിമാനം റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള ഒൻപത് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഒരു ആഭ്യന്തര സർവീസും റദ്ദാക്കി. 10.50- ന് പുറപ്പെടണ്ട 6E 6932 ഇൻഡിഗോ കരിപ്പൂർ-മുംബൈ വിമാനവും റദ്ദാക്കി. ഇന്ന് കോഴിക്കോട് നിന്ന് ദോഹയ്ക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് QR 537 റദ്ദാക്കി. ഇന്നലെ രാത്രി ദോഹയിൽ നിന്ന് കരിപ്പൂരിൽ എത്തി ഇവിടെ നിന്ന് മടങ്ങേണ്ട വിമാനം ആയിരുന്നു ഇത്.
ഇന്നും നാളെയുമായി കരിപ്പൂരിൽ നിന്ന് റദ്ദാക്കിയത് എയർ ഇന്ത്യയുടെ ഒമ്പത് വിമാനങ്ങൾ. ഇന്ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ എല്ലാം റദ്ദാക്കിയതായും കരിപ്പൂര വിമാനത്താവള അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച റദ്ദാക്കിയ വിമാനങ്ങൾ:
IX 375 -എയർ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂർ ടു ദോഹ
IX 473 എയർ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂർ ടു ബഹ്റൈൻ
IX 343 എയർ ഇന്ത്യ എക്സ്പ്രസ് – കരിപ്പൂർ ടു ദുബായ്
IX 331 എയർ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂർ ടു റാസൽഖൈമ
IX 321 എയർ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂർ ടു റിയാദ്
IX 385 എയർ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂർ ടു ദമാം
IX 347 എയർ ഇന്ത്യ എക്സ്പ്രസ് – കരിപ്പൂർ ടു അബുദാബി
IX 337 എയർ ഇന്ത്യ എക്സ്പ്രസ് – കരിപ്പൂർ ടു മസ്കറ്റ്
ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങൾ:
IX 351 എയർ ഇന്ത്യ എക്സ്പ്രസ് – കരിപ്പൂർ ടു ഷാർജ
കണ്ണൂർ വിമാനത്താവളത്തിൽനിന്നും റദ്ദാക്കിയ വിമാനങ്ങൾ:
തിങ്കളാഴ്ച റദ്ദാക്കിയ വിമാനങ്ങൾ:
IX742 എയർ ഇന്ത്യ എക്സ്പ്രസ് – ഷാർജ ടു കണ്ണൂർ
IX747 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു ദുബായ്
6E1503 ഇൻഡിഗോ – കണ്ണൂർ ടു ഫുജൈറ
IX773 എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ ടു ദോഹ
ചൊവ്വാഴ്ച റദ്ദാക്കിയ വിമാനങ്ങൾ:
6E1504 ഇൻഡിഗോ – ഫുജൈറ ടു കണ്ണൂർ
6E1433 ഇൻഡിഗോ – കണ്ണൂർ ടു അബുദാബി
6E1434 ഇൻഡിഗോ – അബുദാബി ടു കണ്ണൂർ
6E1275 ഇൻഡിഗോ – കണ്ണൂർ ടു മസ്കറ്റ്
6E1276 ഇൻഡിഗോ – മസ്കറ്റ് ടു കണ്ണൂർ
IX711 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു മസ്കറ്റ്
IX715 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു അബുദാബി
IX743 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു ഷാർജ
IX773 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു ദോഹ
IX751 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു റാസൽ ഖൈമ
IX712 എയർ ഇന്ത്യ എക്സ്പ്രസ് – മസ്കറ്റ് ടു കണ്ണൂർ
IX716 എയർ ഇന്ത്യ എക്സ്പ്രസ് – അബുദാബി ടു കണ്ണൂർ
IX744 എയർ ഇന്ത്യ എക്സ്പ്രസ് – ഷാർജ ടു കണ്ണൂർ
IX748 എയർ ഇന്ത്യ എക്സ്പ്രസ് – ദുബായ് ടു കണ്ണൂർ
IX794 എയർ ഇന്ത്യ എക്സ്പ്രസ് – കുവൈറ്റ് ടു കണ്ണൂർ
IX774 എയർ ഇന്ത്യ എക്സ്പ്രസ് – ദോഹ ടു കണ്ണൂർ
IX717 എയർ ഇന്ത്യ എക്സ്പ്രസ് – കണ്ണൂർ ടു അബുദാബി
ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങൾ:
IX752 എയർ ഇന്ത്യ എക്സ്പ്രസ് – റാസൽ ഖൈമ ടു കണ്ണൂർ
IX774 എയർ ഇന്ത്യ എക്സ്പ്രസ് – ദോഹ ടു കണ്ണൂർ
IX718 എയർ ഇന്ത്യ എക്സ്പ്രസ് – അബുദാബി ടു കണ്ണൂർ