കോഴിക്കോട്: കോഴിക്കോട് തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. കുട്ടികൾ എത്തും മുൻപായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോച്ച് കുറച്ചതിനെ തുടർന്ന് കണ്ണൂർ- മംഗളൂരു പാസഞ്ചറിൽ വൻതിരക്ക്, ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകി വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു