സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കൊല്ലം സ്വദേശി ഷാനവാസ് ഷാജഹാനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു സംഭവം.
ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോഗം ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായിവിദേശകാര്യമന്ത്രാലയം