പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനങ്കര സ്വദേശി സജീവനാണ് മരിച്ചത്. തോടിന് സമീപം സജീവ് വന്ന സ്കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. മരിച്ച സജീവ് കെഎസ്ആർടിസി ജീവനക്കാരനാണ്.
തൃപ്പൂണിത്തറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി; പൊള്ളലേറ്റ മകൻ ചികിത്സയിൽ തുടരുന്നു കണ്ണൂരിൽ ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശികൾ പിടിയിൽ