കാസർകോട്:17കാരിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ സഹപാഠിക്കെതിരെ രാജപുരം പൊലീസ് കേസടുത്തു. ആറു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രഷർകുക്കറിൽ രാസലഹരി തയാറാക്കൽ; വിദേശവനിത മുംബൈയിൽ പിടിയിൽ തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ ആറ് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്ക്; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന നിലയിൽ