കോഴിക്കോട് രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തി നശിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയപാത 66ൽ അറപ്പുഴ പാലത്തിനു സമീപം വ്യാഴാഴ്ച്ച പുലർച്ചെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിയമനം.
മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്. മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ വനത്തിൽ നിന്ന് കണ്ടെത്തി; ആരോഗ്യനിലയിൽ കുഴപ്പമില്ല