സുൽത്താൻ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യുവിൻ്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന ദൃശ്യമാണ് പതിഞ്ഞത്
തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. ആഴ്ചകൾക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു.