തൃക്കരിപ്പൂർ: നടക്കാവ് – മൈത്താണി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പരങ്ങേൻ ഭരതനെ അനുസ്മരിച്ചു. സി പി ഐ മൈത്താണി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി രാഘവൻ അധ്യക്ഷത വഹിച്ചു. വിത്തൻ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം പി ബിജീഷ്, പി പി നാരായണൻ, എം പി സജീവൻ എന്നിവർ സംസാരിച്ചു.
നന്ദൻകോട് കൂട്ടക്കൊലപാതകം: മാറ്റിവച്ച വിധി ഇന്ന് ഇന്ത്യയ്ക്കു മുന്നിൽ മുട്ടുമടക്കിയത് തിരിച്ചടിയിൽ തരിച്ച്