പത്തനംതിട്ട: പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്റില്‍ നിന്ന് ഇറങ്ങി വന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി യാത്രക്കാരെ പുറത്തിറക്കി.
പൊറോട്ട കൊടുത്തില്ല: കൊല്ലത്ത് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു നന്ദൻകോട് കൂട്ടക്കൊലപാതകം: മാറ്റിവച്ച വിധി ഇന്ന്