കോഴിക്കോട്: ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടിൽ ഷാജി (58) ആണ് മരിച്ചത്. ദേശീയപാതയിൽ പേരാമ്പ്രയിൽ മേൽപ്പാല നിർമാണ സ്ഥലത്ത് വെച്ചായിരുന്നു അപകടം. അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഈ വർഷത്തെ ആദ്യ ഹജ് വിമാനം പുറപ്പെട്ടു. മുംബെെയിൽ പാകിസ്താനെ പിന്തുണച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി അറസ്റ്റിൽ