കളിയങ്കണം പദ്ധതിക്കു തുടക്കമായി
പാലക്കുന്ന്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായി കക്ഷമത വർധിപ്പിക്കാനുള്ള കളിയങ്കണം (കിഡ്‌സ് അത്ലറ്റിക്സ‌്) : പരിപാടി ബേക്കൽ ബി.ആർ സി യിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതി യുടെ ഭാഗമായാണ് ഈ പരിപാടി. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താൻ ആറുതരം കളിയുപകരണങ്ങളായ ഹുലാഹുപ്സ‌്, എജിലിറ്റി ഹഡിൽസ്, ബിൻബാഗ്, കോണുകൾ, റിംഗ്, ടെന്നീസ് ബോൾ എന്നിവയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. ശാരീരിക ക്ഷമതയ്ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂഹികബോധം എന്നിവ […]
കളിയങ്കണം പദ്ധതിക്കു തുടക്കമായി Read More »


