ജനകീയ സമിതി രൂപീകരിച്ചു
കാലിക്കടവ്: സമഗ്ര ശിക്ഷാ കാസർഗോഡ്, ജില്ലാപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ പദ്ധതിയായ പ്രദേശം ദത്തെടുക്കൽ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കുന്നും കിണറ്റുകര എന്ന ഉന്നതിപ്രദേശം തെരഞ്ഞെടുത്ത് സർവ്വേയിലൂടെ കണ്ടൈത്തിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തയ്യാറാക്കിയ കരട് പദ്ധതിയുടെ രൂപീകരണ ശില്പശാല വിജയിപ്പിക്കുന്നതിനായി, സാമൂഹ്യ സമിതി രൂപീ കരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനംചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബി. ആർ.സി ട്രെയിനർ രാജഗോപാലൻ പി. […]
ജനകീയ സമിതി രൂപീകരിച്ചു Read More »









