മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച
തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ബാലവേദി കൃസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മനുഷ്യനെ മനുഷ്യനാക്കുന്ന കഥയായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ ബാലവേദി കൂട്ടുകാരുടെ കൃസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് പുസ്തക ചർച്ചയാക്കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പുസ്തകം ‘ അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഹോസ്ദുർഗ്ഗ്ലൈബ്രറി കൗൺസിലിൻ്റെ 2026 വർഷത്തെ വായന പരിപോഷണ പരിപാടിയായ അക്ഷരസൗഹൃദം എന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് കൃസ്തുമസ് ദിനത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത […]
മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച Read More »








