സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ
തിരുവനന്തപുരം: ആശാവർന്മാരുടെയും അംഗൺവാടി വർക്കർന്മാരുടെയും ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗൺവാടി ഹെൽപ്പർമാർക്കു 500 രൂപയും വർധിപ്പിച്ചു. സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വർധനവ് വരുത്തി. സ്‌കൂൾ പാചക തൊഴിലാളികളുടെ കൂലിയിൽ ദിവസം 25 രൂപ വർധിപ്പിച്ചു. അപകടത്തിൽ പരിക്കേൽക്കുന്നവർക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റിൽ പറഞ്ഞു. ബജറ്റിലെ മറ്റു […]
സംസ്ഥാന ബജറ്റ്: ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റർ Read More »








