അനധികൃത പണം കൈമാറ്റം; സംസ്ഥാനത്ത് ഓപ്പറേഷൻ സൈബര് ഹണ്ട് തുടങ്ങി
കാസർകോട്: ഡിജിറ്റൽ പ്ലാറ്റ് ഫോംവഴി അനധികൃതമായി പണം കൈമാറുന്നത് കണ്ടെത്താൻ സംസ്ഥാനത്ത് പ്രത്യേക പരിശോധന ആരംഭിച്ചു. ‘സൈബർ ഹണ്ട്’ എന്ന പേരിലുള്ള ഓപ്പറേഷൻ വ്യാഴാഴ്‌ച രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ഒരേ സമയത്ത് നടന്നു കൊണ്ടിരിക്കുന്ന ഓപ്പറേഷന് സൈബർ പൊലീസാണ് നേതൃത്വം നൽകുന്നത്. എന്നാൽ എവിടെ നിന്നെങ്കിലും കേസ് കണ്ടെത്തിയതായുള്ള സൂചന ഇല്ല. നേരത്തെ കറൻസിയായിട്ടായിരുന്നു അനധികൃതമായി പണം കൈമാറിയിരുന്നത്. ഇത് പലപ്പോഴും പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി പണം കൈമാറ്റം നടക്കുന്നതെന്നു രഹസ്യാന്വേഷണ […]
അനധികൃത പണം കൈമാറ്റം; സംസ്ഥാനത്ത് ഓപ്പറേഷൻ സൈബര് ഹണ്ട് തുടങ്ങി Read More »









