ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി. ഒരു ഗ്രാം സ്വർണം നൽകാൻ 11,465 രൂപ നൽകണം. ഇന്നലെ രണ്ടു തവണയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. രാവിലെ ഒരു പവൻ്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവൻ സ്വർണത്തിന് 92,320 രൂപയായി കുറഞ്ഞു.രാജ്യാന്തരതലത്തിൽ നിക്ഷേപകർ വൻ ലാഭമെടുത്ത് വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. ഒറ്റദിവസം ഇത്രയും വില കുറയുന്നത് സമീപകാലത്ത് ആദ്യമാണ്. സ്വർണവില […]
ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു Read More »



