കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന്
കാസർകോട്: എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പത്രപരസ്യം നൽകി. ഭാരത സർക്കാർ ഉപരിതല ഗതാഗത ആൻ്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം എൻ എച്ച് 66 ലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്ന് പത്ര പരസ്യത്തിൽ പറയുന്നു. ഒരു ഭാഗത്തേയ്ക്ക് കാർ, ജീപ്പ്, […]
കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന് Read More »









