സ്വർണവിലയിൽ ഇന്ന് രണ്ടാമതും വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻഇടിവ്. പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയായി. ഗ്രാമിന് 13,490 രൂപയാണ് ഇന്ന് മാത്രം പവന് കുറഞ്ഞത് 9,840 രൂപയാണ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്‌ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 9840 രൂപയാണ് കുറഞ്ഞത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ […]
സ്വർണവിലയിൽ ഇന്ന് രണ്ടാമതും വൻ ഇടിവ് Read More »








